പങ്കുചേരാം

പച്ചമലയാളം പ്രോജക്റ്റ് നമ്മുടെ ഭാഷയുടെ വളര്‍ച്ചയ്ക്കും മുന്നേറ്റത്തിനും വേണ്ടി നിലകൊള്ളുന്നതാണ്. അതില്‍ ആര്‍ക്കും പങ്കെടുക്കാം.



പങ്കുചേരൂ!














*നിര്‍ബന്ധമായും വേണം

ലീഡ് പ്രൊജക്റ്റ് അംഗങ്ങള്‍!


പ്രജിത്ത്

ബി-ടെക് , PhD ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജെന്‍സ്

താല്‍പര്യമുള്ള മേഖലകള്‍:

കമ്പ്യൂട്ടര്‍ സയന്‍സ്, ഡാറ്റാ, ഭാഷാശാസ്ത്രം, സംസ്കാരം, രചന

പ്രവര്‍ത്തനം:

കമ്പ്യൂട്ടര്‍ പദാവലി നിര്‍മ്മാണം, പൊതുപദാവലി നിര്‍മ്മാണം

ഇന്‍സ്റ്റാഗ്രാം: LangFika

ജെഫിന്‍ ജോസഫ്

ബി-ടെക്

താല്‍പര്യമുള്ള മേഖലകള്‍:

ഭാഷാശാസ്ത്രം, ചരിത്രം, മതതാരതമ്യപഠനം

പ്രവര്‍ത്തനം:

വാക്കുശേഖരണം, പൊതുപദാവലി നിര്‍മ്മാണം, അടിസ്ഥാന നിഘണ്ടുവിന്റെ സജ്ജീകരണം, പച്ചമലയാളം പ്രോജക്റ്റ് കോ-ഫൗണ്ടര്‍

അഡ്വ. ആരിഷ് വിജയകുമാര്‍

നിയമബിരുദ്ധംസ്

താല്‍പര്യമുള്ള മേഖലകള്‍:

നിയമം, ഭാഷാശാസ്ത്രം, രാഷ്ട്രീയം, മൊഴിമാറ്റം, ഗ്രാഫിക് ഡിസൈഗ്നിംഗ്

പ്രവര്‍ത്തനം:

നിഘണ്ടുവിന്റെ മേല്‍നോട്ടം, പൊതുപദാവലി നിര്‍മ്മാണം, നിഘണ്ടു പ്രസിദ്ധീകരണം, പച്ചമലയാളം പ്രോജക്റ്റ് കോ-ഫൗണ്ടര്‍

ഇന്‍സ്റ്റാഗ്രാം: മലയാളമൊഴി

അനില്‍ വി. എം

ബി-ടെക്

താല്‍പര്യമുള്ള മേഖലകള്‍:

ശാസ്ത്രം, സാങ്കേതികവിദ്യ

പ്രവര്‍ത്തനം:

ശാസ്ത്ര-സാങ്കേതിക പദാവലി നിര്‍മ്മാണം

ഇന്‍സ്റ്റാഗ്രാം: പനുവല്‍

റോഹന്‍ അജിത്ത്

ബി.എ വിശ്വല്‍ കമ്മ്യൂണിക്കേഷന്‍

താല്‍പര്യമുള്ള മേഖലകള്‍:

ചലചിത്ര നിര്‍മ്മാണം, ഭാഷാശാസ്ത്രം, ഗ്രാഫിക് ഡിസൈനിംഗ്, കലകള്‍, രസതന്ത്രം

പ്രവര്‍ത്തനം:

പൊതുപദാവലി നിര്‍മ്മാണം, കെമിസ്ട്രി പദാവലി നിര്‍മ്മാണം

ഇന്‍സ്റ്റാഗ്രാം: റോഹന്‍‍