വാക്കുകള്‍ ചേര്‍ക്കാം!















*നിര്‍ബന്ധമായും വേണം

അറിയിപ്പ് !

വാക്കുകള്‍ നിഘണ്ടുവില്‍ ചേര്‍ക്കുന്നതിലേയ്ക്കുള്ള ചട്ടങ്ങള്‍

  • നിങ്ങള്‍ നിര്‍ദ്ദേശിക്കുന്ന വാക്ക്(കള്‍) അതേപടി പച്ചമലയാളം നിഘണ്ടുവിലേക്ക് ചേര്‍ക്കുകയില്ല. ആയത് ചേര്‍ക്കണമോ വേണ്ടയോ എന്നുള്ളത് മുഴുവനായും പച്ചമലയാളം നിഘണ്ടു പരിശോധകരുടെ തീര്‍പ്പിനു വിധേയമാണ്.

  • എഴുത്തുപിശക് കൊണ്ടോ നേരായി അര്‍ത്ഥം നല്‍കാത്തതുകൊണ്ടോ നിങ്ങള്‍ മുന്നോട്ടുവയ്ക്കുന്ന വാക്ക് തള്ളിക്കളയപ്പെടാം.

  • പച്ചമലയാളത്തില്‍ അല്ലാത്തതായ നിങ്ങള്‍ മുന്നോട്ടുവയ്ക്കുന്ന വാക്ക് തള്ളിക്കളയപ്പെടാം.

  • നിലവില്‍ നിഘണ്ടുവിലോ നിഘണ്ടുവിന്റെ ഉറവിടങ്ങളിലോ ഉള്ളതായ നിങ്ങള്‍ മുന്നോട്ടുവയ്ക്കുന്ന വാക്ക് തള്ളിക്കളയപ്പെടാം.

  • നിഘണ്ടുവില്‍ ഇല്ലാത്ത ഒരു വാക്ക് വേണമെന്ന് ചൂണ്ടിക്കാട്ടാനായി ചുവടെ നല്‍കിയിരിക്കുന്ന ഫോറം ഉപയോഗിക്കുക.

വാക്കുകള്‍ ‍ചേര്‍ക്കാന്‍ ആവശ്യപ്പെടാം



മറ്റ് ഭാഷകളില്‍ ഉള്ളതോ പച്ചമലയാളം നിഘണ്ടുവില്‍ ഇതുവരെ ചേര്‍ത്തിട്ടില്ലാത്തതോ ആയ വാക്കുകള്‍ ചേര്‍ക്കാന്‍ ആവശ്യപ്പെടാം. ഇംഗ്ലീഷില്‍ അല്ലാത്ത ഭാഷകളില്‍ നിന്നുള്ള വാക്കുകള്‍ ചേര്‍ക്കാന്‍ ആവശ്യപ്പെടുമ്പോള്‍ അവയുടെ ഇംഗ്ലീഷ് അര്‍ത്ഥവും (ഏകദേശ അര്‍ത്ഥമായാലും) കൂടെവച്ച് അയയ്ക്കുക.
ഉദാഹരണം:
വാക്ക് : Torschlusspanik
മൊഴി : german
അര്‍ത്ഥം : A combination of three German words that literally translates to "gate-shut-panic"










പിഴവുകള്‍ ചൂണ്ടിക്കാട്ടാം